Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബിജെപി നേതാവ് പൊലീസ് പിടിയിൽ

മകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബിജെപി നേതാവ് പൊലീസ് പിടിയിൽ
Child-Abuse മകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കൊല്ലം കണ്ണനല്ലൂരിൽ ബിജെപി നേതാവ് പൊലീസ് പിടിയിലായി. ബിഎംഎസ് തൊഴിലാളി യൂണിയൻ നേതാവാണ് പിടിയിലായത്. കണ്ണന്നല്ലൂർ പൊലീസ് ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. എട്ട് വയസുകാരിയായ വിദ്യാത്ഥിനിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. ചൈൽഡ് ലൈൻ പ്രവർത്തകർ നല്‍കിയ പരാതിയെ തുടർന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.

Related articles

See all
Kerala

കൊല്ലം കുരീപ്പുഴ കോൺവെന്‍റിൽ കന്യാസ്ത്രീയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala

തേജസിന് ഇനി സ്വന്തം ഭവനം; ഗാന്ധി ഗ്രാം പദ്ധതിയിലെ ആദ്യ ഭവനത്തിന്‍റെ താക്കോല്‍ ഉമ്മൻ ചാണ്ട...

Kerala

ഭീഷണിയായി 'കുട്ടി ക്രിമിനല്‍സ്' ; കൊല്ലത്തും കളമശേരി മോഡൽ ആക്രമണം

Kerala

കൊല്ലത്ത് മത്സ്യ തൊഴിലാളി കോൺഗ്രസ് കടൽ സമരം

Save your stories

Sign in