കേരളത്തിന്‍റെ മതേതര പാരമ്പര്യത്തെ തകര്‍ക്കാന്‍ ബിജെപി സിപിഎം സംഘടിത ശ്രമം: കെ.സുധാകരന്‍ എംപി
Jaihind TV News Report
Jaihind TV Web Desk
December 30, 2024
1 min read
•
Updated: June 06, 2026
തിരുവനന്തപുരം : കേരളത്തിന്‍റെ മതേതര പാരമ്പര്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപിയും സിപിഎമ്മും സംഘടിത നീക്കമാണ് നടത്തുന്നതെന്നും അതിന് തെളിവാണ് സിപിഎം പി.ബി അംഗം എ.വിജയരാഘവന്‍റെ പ്രസ്താവന ഏറ്റുപിടിച്ച് ബിജെപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നിതേഷ് റാണെ നടത്തിയ വിദ്വേഷ പ്രസംഗമെന്ന് കെ.സുധാകരന്‍ എംപി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10