വയനാട്ടില്‍ കരടിയുടെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്
Jaihind TV News Report
Jaihind TV Web Desk
May 26, 2024
1 min read
•
Updated: June 05, 2026
കല്‍പ്പറ്റ: വയനാട്ടിൽ കരടിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്. സുൽത്താൻബത്തേരി നായ്ക്കട്ടി മറുകര കോളനിയിലെ കൃഷ്ണനാണ് പരിക്കേറ്റത്.ഇന്ന് വൈകിട്ടാണ് സംഭവം. കൈക്കും കാലിനും പരിക്കേറ്റ കൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10