Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രത്യേക സാഹചര്യം: ബഹറിനിൽ വിദേശികള്‍ ഉള്‍പ്പടെ 901 പേരെ ജയില്‍ മോചിതരാക്കാന്‍ ഉത്തരവ്

പ്രത്യേക സാഹചര്യം: ബഹറിനിൽ വിദേശികള്‍ ഉള്‍പ്പടെ 901 പേരെ ജയില്‍ മോചിതരാക്കാന്‍ ഉത്തരവ്
മനാമ : ബഹ്‌റൈനില്‍ ജയില്‍ വിവിധ കുറ്റകൃത്യങ്ങള്‍ക്കു ശിക്ഷ അനുഭവിക്കുന്ന 901 തടവുകാരെ മാപ്പ് നല്‍കി വിട്ടയക്കുന്നു. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണിത്.  നിലവിലെ സാഹചര്യം പരിഗണിച്ച്,  മാനുഷിക കാരണങ്ങളാലാണ് ഈ പരിഗണനയെന്നും പ്രത്യേക ഓര്‍ഡറില്‍ പറയുന്നു. അതേസമയം, ജയില്‍ മോചനം ലഭിക്കുന്ന വിദേശികളായ തടവുകാര്‍, ശേഷിക്കുന്ന ശിക്ഷാ കാലാവധി അവരുടെ രാജ്യങ്ങളില്‍ അനുഭവിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. ഇപ്രകാരം, 901 പേരില്‍ 585 പേര്‍ ശിക്ഷാ കാലാവധിയുടെ പകുതിയോളം അനുഭവിച്ചവരാണ്.

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Latest News

BREAKING: കോവിഡ് ആശങ്ക: യുഎഇയില്‍ ഷോപ്പിങ് മാളുകളുടെ പ്രവര്‍ത്തന സമയം എട്ട് മണിക്കൂറാക്കി

Latest News

കോവിഡ് 19: ഖത്തറില്‍ വ്യവസായ മേഖല അടച്ചു; രണ്ടാഴ്ചത്തേയ്ക്ക് റോഡുകള്‍ക്ക് പൂട്ടിട്ടു

Save your stories

Sign in