Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സഭാ ചരിത്രത്തിൽ ഇത് അപൂർവ്വം; ഭരണപക്ഷ പ്രതിഷേധത്തില്‍ സഭ നിറുത്തിവച്ചു

സഭാ ചരിത്രത്തിൽ ഇത് അപൂർവ്വം; ഭരണപക്ഷ പ്രതിഷേധത്തില്‍ സഭ നിറുത്തിവച്ചു
ബെർലിൻ മതിൽ പൊളിച്ച പോലെ ഈ വർഗീയ മതിൽ ജനം പൊളിക്കുമെന്ന് എംകെ മുനീർ എംഎല്‍എ പറഞ്ഞു. ഭരണപക്ഷം സഭയില്‍ മുനീറിനെ സംസാരിക്കാൻ അനുവദിച്ചില്ല. മുനീർ പരാമർശം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഭരണപക്ഷം ബഹളം വച്ചു. എൽഡിഎഫ് അംഗങ്ങൾ മുനീറിനെ ഭീഷണിപ്പെടുത്തി. സ്പീക്കറുടെ അഭ്യർത്ഥന മാനിക്കാതെ ഭരണപക്ഷം മുദ്രവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങി സഭാ നടപടികൾ സ്തംഭിപ്പിച്ചു. സഭ ചരിത്രത്തിലെ അത്യപൂര്‍വ്വ സംഭവത്തിനും അവസാന ദിനമായ ഇന്ന് സഭ സാക്ഷ്യം വഹിച്ചു... ഭരണപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ നിറുത്തിവെച്ചു. മുനീറിന്‍റെ പ്രസ്താവന പിന്‍വലിക്കണമെന്ന് പിന്നീട് സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്ത്രീകള്‍ക്കെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും പറഞ്ഞു പ്രസംഗം തുടര്‍ന്നു. എന്നാല്‍ വീണ്ടും ഭരണപക്ഷം ബഹളം തുടങ്ങി. ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന്  മുനീര്‍ തിരിച്ചടിച്ചു. വനിതാ മതിലിനെക്കുറിച്ച് വി.എസ് അച്യുതാനന്ദനെ പോലും ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും മുനീർ കുറ്റപ്പെടുത്തി. സാലറി ചലഞ്ച് പോലെ കുടംബശ്രീയെ ഭീഷണിപെടത്തുന്നു

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in