Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ASHA WORKERS PROTEST| ആശമാരുടെ സമരം 200 ദിനങ്ങള്‍ പിന്നിട്ടു; സര്‍ക്കാരിനെതിരെ ചരിത്രം കുറിച്ച് ആശമാര്‍

ASHA WORKERS PROTEST| ആശമാരുടെ സമരം 200 ദിനങ്ങള്‍ പിന്നിട്ടു; സര്‍ക്കാരിനെതിരെ ചരിത്രം കുറിച്ച് ആശമാര്‍
സെക്രട്ടറിയേറ്റിനു മുന്നിലെ ആശമാരുടെ അതിജീവന സമരം ഇരുന്നൂറാം ദിനത്തിലേക്ക് കടന്നു. കേരളത്തിലെ സ്ത്രീ സമര ചരിത്രത്തില്‍ പുതിയൊരു ചരിത്രം കുറിച്ചാണ് ഭരണ സിരാകേന്ദ്രത്തിനുമുന്നിലെ ആശാ സമരം ഇരുന്നൂറാം ദിനത്തിലേക്ക് കടന്നത്. സമരത്തെ തകര്‍ക്കുവാന്‍ സര്‍ക്കാര്‍ പ്രതികാര നടപടികള്‍ തുടരുമ്പോഴും തളരാത്ത സമരാവേശത്തോടെ സ്ത്രീകളുടെ ഐതിഹാസിക സമരം തുടരുകയാണ്. ഓണനാളുകളിലും സമരം തുടരുവാന്‍ തീരുമാനിച്ചിരിക്കുന്ന ആശമാര്‍ ഇന്ന് സമരവേദിയില്‍ അത്തപ്പൂക്കളമൊരുക്കും. എത്ര ദിനങ്ങള്‍ പിന്നിട്ടാലും എത്രയാതനകള്‍ സഹിക്കേണ്ടി വന്നാലും തങ്ങളുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കും വരെ ഭരണസിരാകേന്ദ്രത്തിനു മുന്നിലെ അതിജീവന പോരാട്ടം തുടരുമെന്ന് നിലപാടിലുറച്ച് വേറിട്ട സമരങ്ങള്‍ തുടരുകയാണ് ആശമാര്‍.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in