Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

SREEJA MEMBER DEATH| ആര്യനാട് പഞ്ചായത്ത് അംഗം ശ്രീജയുടെ ആത്മഹത്യ: അസ്വാഭാവിക മരണത്തിന് മാത്രം കേസെടുത്തു; മരിച്ചിട്ടും വേട്ടയാടല്‍ തുടര്‍ന്ന് സിപിഎം

SREEJA MEMBER DEATH| ആര്യനാട് പഞ്ചായത്ത് അംഗം ശ്രീജയുടെ ആത്മഹത്യ: അസ്വാഭാവിക മരണത്തിന് മാത്രം കേസെടുത്തു; മരിച്ചിട്ടും വേട്ടയാടല്‍ തുടര്‍ന്ന് സിപിഎം
തിരുവനന്തപുരം ആര്യനാട് കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം ജീവനൊടുക്കിയതില്‍ പ്രതിഷേധം ശക്തം. ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കാതെ പോലീസ്. അസ്വാഭിക മരണത്തിന് മാത്രം കേസെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. അതേസമയം ശ്രീജയുടെ സംസ്‌കാരം ഇന്ന് നടക്കും. കഴിഞ്ഞ ദിവസമാണ് ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീജയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മൈക്രോ ഫൈനാന്‍സുമായി ബന്ധപ്പെട്ട് ശ്രീജയ്ക്കെതിരെ സിപിഎം ചില ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഫിനാന്‍സുകളില്‍ നിന്നെടുത്ത പണം ശ്രീജ തിരിച്ചു കൊടുക്കാത്തത് തട്ടിപ്പാണെന്നായിരുന്നു ആരോപണം. ഇതില്‍ വലിയ മനോവിഷമത്തിലായിരുന്നു ശ്രീജയെന്ന് കുടുംബം ആരോപിച്ചിരുന്നു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in