ARYADAN SHOUKATH| നിലമ്പൂര്‍ മഹാദേവ ക്ഷേത്രോത്സവത്തിനെത്തി ആര്യാടന്‍ ഷൗക്കത്ത്; ഭക്തജനങ്ങള്‍ വരവേറ്റു
Jaihind TV News Report
Jaihind TV Web Desk
June 02, 2025
1 min read
•
Updated: June 04, 2026
നിലമ്പൂര്‍ ചുങ്കത്തറ പൂക്കോട്ടുമണ്ണ പൂവത്തിക്കടവ് മഹാദേവ ക്ഷേത്രോത്സവത്തിനെത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. ഷൗക്കത്തിന് ഭക്തജനങ്ങള്‍ ഗംഭീര വരവേല്‍പ്പ് നല്‍കി.
പുരാതനമായ പൂവത്തിക്കടവ് മഹാദേവ ക്ഷേത്രോത്സവത്തിലെ ഉത്സവാഘോഷങ്ങളില്‍ പലപ്പോഴും ആര്യാടന്‍ ഷൗക്കത്ത് പങ്കെടുക്കാറുണ്ടായിരുന്നു. തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ക്ഷേത്ര ഭാരവാഹികളും ഭക്തരും വരവേറ്റു. ഉത്സവാഘോഷ ഭാഗമായി ക്ഷേത്രത്തില്‍ സംഘടിപ്പിച്ച അന്നദാന ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് ആര്യാടന്‍ ഷൗക്കത്ത് മടങ്ങിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10