Logo
CHANGE MODE
Fri, Jun 05, 2026 • 01:53 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

പച്ചക്കറി വാങ്ങുന്നതിനിടെ വിലയെചൊല്ലി തര്‍ക്കം; വ്യാപാരിയെ വെട്ടിക്കൊന്നു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 27, 2024
1 min read Updated: June 05, 2026
Share:

പച്ചക്കറി വാങ്ങുന്നതിനിടെ വിലയെചൊല്ലി തര്‍ക്കം; വ്യാപാരിയെ വെട്ടിക്കൊന്നു
  പത്തനംതിട്ട: കാരറ്റ് വാങ്ങുന്നതിച്ചൊല്ലിയുള്ള തർക്കത്തിനിടെ കടയുടമയെ വെട്ടിക്കൊലപ്പെടുത്തി. അങ്ങാടി എസ്ബിഐയ്ക്ക് മുമ്പിൽ കട നടത്തുന്ന ചേത്തയ്ക്കൽ സ്വദേശിയായ അനിൽ കുമാറിനെ (56) ആണ് വെട്ടിക്കൊലപ്പെടുത്തിത്. തിങ്കളാഴ്ച രാത്രി 10.50നായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രദീപ് (ഇടതൻ), അനിൽ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രി സ്കൂട്ടറിൽ കടയിലെത്തിയ പ്രദീപ് കാരറ്റ് വാരിയെടുക്കുന്നത് അനിൽ ചോദ്യം ചെയ്തു. തുടർന്ന് മർദിക്കുകയും സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന മാരകായുധം ഉപയോഗിച്ച് വെട്ടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. തടസ്സം പിടിക്കാനെത്തിയ കടയിലെ ജീവനക്കാരിയായ മഹാലക്ഷ്മിക്കും സാരമായി പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.      
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10