Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരില്‍ നടത്തിയ തട്ടിപ്പ് കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കേസില്‍ ഒന്നാം പ്രതിയാണ് ആന്റോ അഗസ്റ്റിന്‍. 

റെയ്ഡിന് പിന്നാലെ ആന്റോയേ ചോദ്യം ചെയ്യാന്‍ SIT തെയ്യാറെടുക്കുന്നതിനിടയിലാണ് മുന്‍കൂര്‍ ജാമ്യപേക്ഷയുമായി ജില്ലാ കോടതിയെ സമീപിച്ചത്. ആന്റോയെ നോട്ടീസ് നല്‍കി ചോദ്യം ചെയ്യുകയാണ് ലക്ഷ്യമെന്നും അറസ്റ്റ് ആലോച്ചിച്ചിട്ടില്ലെന്നും പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിങ് കമ്പനിയാണ് കേസിലെ രണ്ടാം പ്രതി.

Related articles

See all
Popular News

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം; മന...

Popular News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കടലില്‍...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാം; റിപ്പോര്‍ട്ടര്‍ കമ്പനിക...

Popular News

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം: ലോക്ഭവനിലേക്ക് ഇന്ന് കെ.പി.സി.സിയുടെ പ്രതിഷേധ മാര്‍ച്ച്

Save your stories

Sign in