പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോസ്റ്റാഫീസ് മാർച്ചും ധർണ്ണയും
Jaihind TV News Report
Jaihind TV Web Desk
December 31, 2019
1 min read
•
Updated: June 10, 2026
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരുവനന്തപുരം ആര്യനാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റാഫീസ് മാർച്ചും ധർണ്ണയും നടത്തി. മുൻ ഡപ്യൂട്ടി സ്പീക്കർ പാലോട് രവി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് കാനക്കുഴി അനിൽകുമാർ, ഡിസിസി ജനറൽ സെക്രട്ടറി എൻ.ജയമോഹനൻ, മലയടി പുഷ്പാംഗദൻ തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു
https://youtu.be/f6RzOXsufxc
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10