Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നികേഷേ അന്ന് നിന്റെ അച്ഛന്‍ പോലീസിനോട് പറഞ്ഞിരുന്നെങ്കില്‍ കൂത്തുപറമ്പ് രക്തസാക്ഷികള്‍ ഉണ്ടാകുമായിരുന്നില്ല; സി.പി.എം സ്‌നേഹിതര്‍ കല്ലെറിഞ്ഞപ്പോള്‍ ഞാന്‍ അലറിപ്പറഞ്ഞു ചതിക്കല്ലേ എന്ന്; അതിലെന്താണ് തെറ്റ്? ചോദ്യവുമായി അനില്‍ അക്കര

നികേഷേ അന്ന് നിന്റെ അച്ഛന്‍ പോലീസിനോട് പറഞ്ഞിരുന്നെങ്കില്‍ കൂത്തുപറമ്പ് രക്തസാക്ഷികള്‍ ഉണ്ടാകുമായിരുന്നില്ല; സി.പി.എം സ്‌നേഹിതര്‍ കല്ലെറിഞ്ഞപ്പോള്‍ ഞാന്‍ അലറിപ്പറഞ്ഞു ചതിക്കല്ലേ എന്ന്; അതിലെന്താണ് തെറ്റ്? ചോദ്യവുമായി അനില്‍ അക്കര
ആലത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യഹരിദാസിനും പ്രവര്‍ത്തകര്‍ക്കും നേരെ കല്ലെറിഞ്ഞ സി.പി.എം പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ അനില്‍ അക്കര എം.എല്‍.എ വിളിച്ചുപറയുന്നതിനെ വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണ് സി.പി.എം പ്രവര്‍ത്തകര്‍. കല്ലേറില്‍ രമ്യ ഹരിദാസിന് പരിക്കേറ്റിരുന്നു. സി.പി.എം പ്രവര്‍ത്തകരുടെ പ്രചാരണം ഏറ്റുപിടിച്ച് ചില മാധ്യമങ്ങളും രംഗത്തുവന്നിരുന്നു.ഇവര്‍ക്കുള്ള മറുപടിയായി ഫേസ്ബുക്ക് കുറിപ്പ് എഴുതിയിരിക്കുകയാണ് അനില്‍ അക്കര എം.എല്‍.എ. തെറ്റായ വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ട ചാനല്‍ മേധാവിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് അനില്‍ അക്കരയുടെ പോസ്റ്റ്. ''നികേഷേ നിന്റെ അച്ഛനെ dyfi ക്കാര്‍ കല്ലേറിഞ്ഞപ്പോള്‍ അന്ന് നിന്റെ അച്ഛന്‍ പോലീസിനോട് വെടിവെയ്ക്കല്ലെന്ന് നിന്റെ അച്ഛന്‍ പറഞ്ഞിരുന്നെങ്കില്‍ കൂത്തുപറമ്പ് രക്തസാക്ഷികള്‍ ഉണ്ടാകുമായിരുന്നില്ല . ഇവിടെ ആലത്തൂരില്‍ സിപിഎം സ്‌നേഹിതര്‍ കല്ലെറിഞ്ഞപ്പോള്‍ തിരിച്ചെറിയരുത് എന്ന് ഞാന്‍ അലറിപ്പറഞ്ഞു .ചതിക്കല്ലേ എന്ന് പറഞ്ഞു അതിലന്താണ് തെറ്റ് നികേഷേ ,ഞാന്‍ നിന്നെപ്പോലെ പാര്ട്ടിമാറില്ല' അനില്‍ അക്കര ഫേസ്ബുക്കില്‍ കുറിച്ചു.

Related articles

See all
Popular News

ശബരിമല നട ഇന്ന് തുറക്കും; മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി കെ. മുരളീധരനും ദര്‍ശനത്തിനെത...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in