Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആലത്തൂരില്‍ സി.പി.എം സ്ഥാനാര്‍ത്ഥിക്കുവേണ്ടി ഗുണ്ടാപ്പിരിവ്; യാത്രക്കാര്‍ക്കുനേരെ തെറിവിളിയും ഭീഷണിപ്പെടുത്തലും

ആലത്തൂരില്‍ സി.പി.എം സ്ഥാനാര്‍ത്ഥിക്കുവേണ്ടി ഗുണ്ടാപ്പിരിവ്; യാത്രക്കാര്‍ക്കുനേരെ തെറിവിളിയും ഭീഷണിപ്പെടുത്തലും
ആലത്തൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി വഴിതടഞ്ഞ് ഗുണ്ടാപ്പിരിവും യാത്രക്കാര്‍ക്കുനേരെ അസഭ്യവര്‍ഷവും. വടക്കഞ്ചേരി മണ്ഡലത്തില്‍ അഞ്ചുമൂര്‍ത്തിമംഗലത്താണ് സംഭവം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കുള്ള തെരഞ്ഞെടുപ്പ് ചെലവിനെന്ന പേരിലാണ് വഴിതടയലും പണപ്പിരിവും. പണം നല്‍കാന്‍ തയ്യാറാകാത്തവര്‍ക്കുനേരെ കടുത്ത രീതിയിലുള്ള തെറിവിളിയും അസഭ്യവര്‍ഷവുമാണ് ഇവര്‍ നടത്തുന്നത്. വീഡിയോ ദൃശ്യങ്ങള്‍ കാണാം...

Related articles

See all
Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Save your stories

Sign in