Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ദേശീയപാതയിൽ ആലപ്പുഴ പട്ടണക്കാട് വാഹനപകടത്തില്‍ 2 മരണം

ദേശീയപാതയിൽ ആലപ്പുഴ പട്ടണക്കാട് വാഹനപകടത്തില്‍ 2 മരണം
Alappuzha-Accident-death ദേശീയപാതയിൽ ആലപ്പുഴ പട്ടണക്കാട് വാഹനപകടം. ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾ മരിച്ചു. തൈക്കൽ ആയിരംതൈ വെളിമ്പറമ്പിൽ ദാസന്റെ മക്കളായ അജേഷ് - 38, അനീഷ് -36 എന്നിവരാണ് മരിച്ചത്. പട്ടണക്കാട് ബിഷപ്പ് മൂർ സ്കൂളിന് മുന്നിൽ പുലർച്ചെ 3 മണിയോടെയാണ് അപകടം. എറണാകുളത്ത് നിന്നും ബൈക്കിൽ വീട്ടിലേയ്ക്ക് വരുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in