Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വണ്ടിപ്പെരിയാർ കേസ് അട്ടിമറിച്ചവർക്കെതിരെ നടപടി വേണം; സിബിഐ അന്വേഷിക്കണം: പോലീസ് ആസ്ഥാനത്തേക്ക് ഇന്ന് മഹിളാ കോണ്‍ഗ്രസ് മാർച്ച്

വണ്ടിപ്പെരിയാർ കേസ് അട്ടിമറിച്ചവർക്കെതിരെ നടപടി വേണം; സിബിഐ അന്വേഷിക്കണം: പോലീസ് ആസ്ഥാനത്തേക്ക് ഇന്ന് മഹിളാ കോണ്‍ഗ്രസ് മാർച്ച്
  തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സിപിഎം നേതാവിനെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ഇന്ന് പോലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. പോലീസും പ്രോസിക്യൂഷനും സിപിഎമ്മുകാരനായ പ്രതിയെ രക്ഷിക്കാൻ ഒത്തുകളിക്കുകയായിരുന്നു എന്നാരോപിച്ചാണ് ഡിജിപി ഓഫീസിലേക്ക് മഹിളാ കോൺഗ്രസ് മാർച്ച് നടത്തുന്നത്. കേസ് അട്ടിമറിച്ചവർക്കെതിരെ സമഗ്ര അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി അറിയിച്ചു. ഉച്ചയ്ക്ക് 3 മണിക്ക് കെപിസിസി ഓഫീസിൽ നിന്ന് മാർച്ച് ആരംഭിക്കും.d

Related articles

See all
Latest News

വണ്ടിപ്പെരിയാറില്‍ കെപിസിസി ജനകീയ കൂട്ടായ്മ ജനുവരി 7 ന്; കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം...

Latest News

മകളേ മാപ്പ്; വണ്ടിപ്പെരിയാറില്‍ കെപിസിസി ജനകീയ കൂട്ടായ്മ ജനുവരിയില്‍

Latest News

മകളേ മാപ്പ്… വണ്ടിപ്പെരിയാർ കേസിലെ ഗുരുതര അനാസ്ഥക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് കോണ്‍ഗ്ര...

Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Save your stories

Sign in