Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

WAYANAD| വയനാട് ചീരാല്‍ മേഖലയില്‍ ഭീതി പരത്തിയ പുലി കൂട്ടില്‍ കുടുങ്ങി; മൃഗപരിചരണ കേന്ദ്രത്തിലേക്ക് മാറ്റും

WAYANAD|  വയനാട് ചീരാല്‍ മേഖലയില്‍ ഭീതി പരത്തിയ പുലി കൂട്ടില്‍ കുടുങ്ങി; മൃഗപരിചരണ കേന്ദ്രത്തിലേക്ക് മാറ്റും
വയനാട് നമ്പ്യാര്‍ കുന്ന് ചീരാല്‍ മേഖലയില്‍ ഭീതി പരത്തിയ പുലി കൂട്ടില്‍ കുടുങ്ങി. കല്ലൂരില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ആണ് പുലി കുടുങ്ങിയത്. നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി കൊന്നിരുന്നു. പുലിയെ കുപ്പാടി മൃഗപരിചരണ കേന്ദ്രത്തിലേക്ക് മാറ്റും. വനംവകുപ്പിന് കീഴിലുള്ളതാണ് ഈ മൃഗപരിചരണ കേന്ദ്രം. ഇവിടെവച്ചാകും പുലിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കുക. ആരോഗ്യം മോശമെങ്കില്‍ കുപ്പാടിയില്‍ തന്നെ പുലിയെ സംരക്ഷിക്കും. നമ്പ്യാര്‍കുന്ന് ശ്മശാനത്തിന് അടുത്തുവച്ച കൂട്ടില്‍ ആണ് പുലി കുടുങ്ങിയത്. ഇതുവരെ 11 വളര്‍ത്തുമൃഗങ്ങളെയാണ് പിടികൂടിയത്. ആറു വളര്‍ത്തുമൃഗങ്ങളെ കൊന്നു.

Related articles

See all
Popular News

'അദ്ദേഹം എന്നെ മകളെന്നു വിളിച്ചു, ഞാന്‍ മലയാളി അച്ഛന്‍ എന്നും': ചെറുവയല്‍ രാമന്റെ വേര്‍പാട...

Popular News

പത്മശ്രീ ചെറുവയൽ രാമന്റെ സംസ്കാര ചടങ്ങുകൾ ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കും

Popular News

പാരമ്പര്യ നെല്‍വിത്തുകളുടെ കാവലാള്‍ വിടപറയുമ്പോള്‍: ചെറുവയല്‍ രാമനുമായുള്ള പ്രിയങ്ക ഗാന്ധി...

Popular News

നെല്ലച്ഛന്‍' ചെറുവയല്‍ രാമന്‍ അന്തരിച്ചു; വിടവാങ്ങിയത് കാര്‍ഷിക പൈതൃകം കാത്ത പത്മശ്രീ ജേതാ...

Save your stories

Sign in