കുന്നംകുളത്ത് ഭിന്നശേഷിക്കാരനായ ഒൻപതു വയസ്സുകാരനെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
Jaihind TV News Report
Jaihind TV Web Desk
January 04, 2023
1 min read
•
Updated: June 05, 2026
തൃശ്ശൂര്‍: കുന്നംകുളം പോർക്കുളത്ത് മൂന്ന് പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ പിടികൂടിയ തെരുവ് നായയെ മണ്ണുത്തി വെറ്റനറി കോളേജിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് വിഷബാധ സ്ഥിരീകരിച്ചത്.
ഭിന്നശേഷിക്കാരനായ ഒൻപതു വയസ്സുകാരൻ ഉൾപ്പെടെ മൂന്ന് പേർക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരും നിരീക്ഷണത്തിൽ തുടരുകയാണ്. മേഖലയിലെ തെരുവ് നായകളെ പിടികൂടി വാക്സിനേഷൻ കുത്തിവെപ്പ് നടത്തുമെന്ന് അധികൃതരറിയിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10