Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കാസര്‍ഗോഡ് നിര്‍മ്മാണത്തിലിരിക്കുന്ന ദേശീയപാത സര്‍വ്വീസ് റോഡ് ഇടിഞ്ഞു വീണു; ഒഴിവായത് വന്‍ ദുരന്തം

കാസര്‍ഗോഡ് നിര്‍മ്മാണത്തിലിരിക്കുന്ന ദേശീയപാത സര്‍വ്വീസ് റോഡ് ഇടിഞ്ഞു വീണു; ഒഴിവായത് വന്‍ ദുരന്തം
  കാസര്‍ഗോഡ് കാഞ്ഞങ്ങാട്ട് നിര്‍മ്മാണത്തിലിരിക്കുന്ന ദേശീയപാത സര്‍വ്വീസ് റോഡ് ആദ്യ മഴയില്‍ തന്നെ ഇടിഞ്ഞു വീണു. ഇതു വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ശക്തമായ മഴയിലാണ് മാവുങ്കാല്‍ ചെമ്മട്ടംവയല്‍ കല്യാണ്‍റോഡ് ഗ്യാരേജിന് സമീപം സര്‍വ്വീസ് റോഡ് തകര്‍ന്നു വീണത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് റോഡ് തകര്‍ന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട വാഹന യാത്രക്കാരന്‍ ഇതുവഴി വരുന്ന വാഹനങ്ങളെ തടഞ്ഞത് കാരണം വന്‍ ദുരന്തമാണ് ഒഴിവായത്. സര്‍വ്വീസ് റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം താറുമാറായി. ഒരു ഭാഗത്ത് കൂടി മാത്രമാണ് ഇപ്പോള്‍ വാഹനങ്ങള്‍ കടന്നു പോകുന്നത്.റോഡ് തകര്‍ന്ന വിവരമറിഞ്ഞ് ഹോസ്ദുര്‍ഗ് പൊലീസ് ഇന്‍സ്പെക്ടര്‍ പി അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തിയാണ് വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടു.

Related articles

See all
Popular News

ടിവി തകരാറിലായതിൽ മനോവിഷമം; വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു

Popular News

കാസർകോട് ക്വിസ് വിവാദം: കുറ്റക്കാർക്കെതിരെ കർശന നടപടിക്ക് നിർദേശം നൽകി വിദ്യാഭ്യാസമന്ത്രി...

Popular News

'ബ്രിട്ടീഷുകാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സമരസേനാനി സവര്‍ക്കര്‍'; ഫ്രീഡം ക്വ...

Popular News

വാക്കുപാലിച്ച് സർക്കാർ: കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആശ്വാസം; 'സ്നേഹസാന്ത്വനം' പദ്ധത...

Save your stories

Sign in