Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ADOOR PRAKASH MP| 'സ്വര്‍ണക്കൊള്ളയില്‍ സമഗ്ര അന്വേഷണം വേണം; ഷാഫിക്ക് നേരെയുണ്ടായ അക്രമം പലതും മൂടിവയ്ക്കാനുള്ള സർക്കാർ നീക്കം'- അടൂര്‍ പ്രകാശ് എം.പി

ADOOR PRAKASH MP| 'സ്വര്‍ണക്കൊള്ളയില്‍ സമഗ്ര അന്വേഷണം വേണം; ഷാഫിക്ക് നേരെയുണ്ടായ അക്രമം പലതും മൂടിവയ്ക്കാനുള്ള സർക്കാർ നീക്കം'- അടൂര്‍ പ്രകാശ് എം.പി
സ്വര്‍ണക്കൊള്ള വിവാദത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പി. അന്വേഷണത്തിനെ ഇടത് സര്‍ക്കാരും ദേവസ്വം ബോര്‍ഡും എന്തിന് ഭയക്കണം? ഭക്തജനങ്ങള്‍ക്ക് അറിയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അതിനാല്‍ സത്യം പുറത്തു കൊണ്ടുവരാന്‍ കൃത്യമായ അന്വേഷണം നടക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എം.പിക്ക് നേരെയുണ്ടായ അക്രമം പലതും മൂടിവെയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in