Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

യുഎഇയില്‍ 515 തടവുകാര്‍ക്ക് ജയില്‍ മോചനം : നടപടി ബലിപെരുന്നാളിന്‍റെ ഭാഗമായി ; തടവുകാരുടെ സാമ്പത്തിക ബാധ്യതകളും പരിഹരിക്കുമെന്ന് യുഎഇ പ്രസിഡന്‍റ്

യുഎഇയില്‍ 515 തടവുകാര്‍ക്ക് ജയില്‍ മോചനം :  നടപടി ബലിപെരുന്നാളിന്‍റെ ഭാഗമായി ; തടവുകാരുടെ സാമ്പത്തിക ബാധ്യതകളും  പരിഹരിക്കുമെന്ന് യുഎഇ പ്രസിഡന്‍റ്
ദുബായ് : യുഎഇയില്‍ വിവിധ കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന 515 തടവുകാരെ വിട്ടയ്ക്കാന്‍ യുഎഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. മോചിതരാകുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കുമെന്നും പ്രസിഡന്‍റ് ഉറപ്പുനല്‍കി. ബലിപെരുന്നാളിന്‍റെ ഭാഗമായാണ് തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. ക്ഷമയുടെയും സഹിഷ്ണുതയുടെയും മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള, യുഎഇയുടെ മാനുഷിക പരിഗണന പശ്ചാത്തലത്തിലാണ് രാജ്യം ഇവര്‍ക്ക് മാപ്പ് നല്‍കിയത്. ജയില്‍ മോചിതരാകുന്നവരുടെ കുടുംബങ്ങളില്‍ ഐക്യം വര്‍ദ്ധിപ്പിക്കാനും ഇതുവഴി സാധ്യമാകുമെന്ന് യുഎഇ ഗവര്‍മെന്‍റ് വ്യക്തമാക്കി.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in