Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

കുവൈത്തില്‍ നാലു മരണം : ഒരേദിനം 278 പേര്‍ക്ക് രോഗം ; ആകെ രോഗബാധിതര്‍ 2892 ആയി

കുവൈത്തില്‍ നാലു മരണം : ഒരേദിനം 278 പേര്‍ക്ക് രോഗം ; ആകെ രോഗബാധിതര്‍ 2892 ആയി
കുവൈത്ത് : കൊവിഡ് മൂലം കുവൈത്തില്‍ നാല് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചരുടെ എണ്ണം 19 ആയി കൂടി. ഇന്ന് 278 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 2892  ആയി. 74  വയസുള്ള കുവൈറ്റ് പൗരനും, 59 വയസുള്ള ഇന്ത്യന്‍ പൗരനും, 45 വയസുള്ള ഈജിപ്റ്റ് പൗരനും, 64 വയസുള്ള ബംഗ്ലാദേശ് പൗരനും ആണ്  മരിച്ചത്. ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 109 പേര്‍ ഇന്ത്യക്കാര്‍ ആണ് . ഇതോടെ ആകെ ഇന്ത്യക്കാരുടെ എണ്ണം 1,504 ആയി. പുതിയതായി 43 പേരാണ് രോഗമുക്തര്‍ ആയത്,  ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 656 ആയി . 2,217 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in