കണ്ണൂർ: തളിപ്പറമ്പിലെ കോൺഗ്രസ് ഓഫീസ് അടിച്ചുതകർത്ത കേസിൽ 4 സിപിഎം പ്രവർത്തകർ അറസ്റ്റിൽ. മൊറാഴയിലെ പ്രജീഷ് ബാബു, കീഴാറ്റൂരിലെ പ്രണവ്, എം.സി അഖിൽ, കുറ്റിക്കോലിലെ രാജേഷ് എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ജൂൺ 13ന് രാത്രിയിലാണ് ഒരു സംഘം സിപിഎം പ്രവർത്തകർ തളിപ്പറമ്പിലെ കോൺഗ്രസ് ഓഫീസ് അടിച്ചുതകർത്തത്.
തളിപ്പറമ്പിലെ കോണ്‍ഗ്രസ് ഓഫീസ് തകർത്ത കേസ്; 4 സിപിഎം പ്രവര്‍ത്തകർ അറസ്റ്റില്‍