Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വസ്തു വാഗ്ദാനം ചെയ്ത് 2.83 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍

വസ്തു വാഗ്ദാനം ചെയ്ത് 2.83 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍
കൊച്ചി: വസ്തു നല്‍കാമെന്നു പറഞ്ഞ് 2.83 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍. വൈറ്റില സ്വദേശി മുരളി മേനോനെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രവാസിയായ ഡോക്ടറില്‍നിന്നും പറവൂര്‍ വള്ളുവള്ളി ഭാഗത്ത് മൂന്നേക്കര്‍ സ്ഥലം വാങ്ങി നല്‍കാമെന്നു പറഞ്ഞ് മുരളി മേനോന്‍ എഗ്രിമെന്റ് തയാറാക്കുകയും വസ്തുവിന്റെ ഉടമസ്ഥനെന്ന വ്യാജേന പ്രതിയുടെ സുഹൃത്തുക്കള്‍ എഗ്രിമെന്റ് ഒപ്പിട്ട് പരാതിക്കാരനെ ചതിച്ച് 2,83,30000 രൂപ കൈപ്പറ്റുകയായിരുന്നു. 2015 ലാണ് കേസിനാസ്പദമായ സംഭവം. എന്നാല്‍ പരാതിക്കാരനായ ഡോക്ടര്‍ വസ്തുവിന്റെ യഥാര്‍ഥ ഉടമസ്ഥനെ സമീപിച്ചപ്പോഴാണ് ഒത്തുകളി വെളിവായത്. കോടതിയില്‍ ഹാജരാക്കിയ മുരളി മേനോനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Related articles

See all
Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Popular News

കളമശ്ശേരി കൂട്ടബലാത്സംഗം: സ്പാകളുടെ മറവിലെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കും, കു...

Popular News

"കുറ്റം ഒരിക്കലും മരിക്കില്ല, ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം നടക്കും"; നിലപാട് വ്യക്തമാക്...

Popular News

ശബരിമല കട്ടിളപ്പാളി കേസ്: കരട് കുറ്റപത്രം ഹൈക്കോടതിയിൽ സമർപ്പിച്ച് എസ്.ഐ.ടി; കൂടുതൽ സാവകാശ...

Save your stories

Sign in