Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

DRUGS| രാസലഹരിയും കഞ്ചാവുമായി 3 യുവാക്കള്‍ പിടിയില്‍

DRUGS| രാസലഹരിയും കഞ്ചാവുമായി 3 യുവാക്കള്‍ പിടിയില്‍
രാസലഹരിയും കഞ്ചാവുമായി 3 യുവാക്കള്‍ പോലീസ് പിടിയില്‍. തൃശൂര്‍ ദേശമംഗലം കിടങ്ങാട് സാജന്‍, കുഴുപ്പിള്ളി പള്ളിപ്പുറം വടക്കേവീട്ടില്‍ ആഷ്‌ലി, കുഴുപ്പിള്ളി കോണ്‍വെന്റ് ജംഗ്ഷന്‍ കുരിശിങ്കല്‍ ഷിന്റോ എന്നിവരെയാണ് വടക്കേക്കര പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 0.7 ഗ്രാം എം.ഡി.എം.എയും 50 ഗ്രാമോളം കഞ്ചാവും പിടികൂടി. സിപ്പ് ലോക്ക് കവറുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു മയക്ക് മരുന്ന്. വില്‍പ്പനയായിരുന്നു ലക്ഷ്യം. പത്ത് മൊബൈല്‍ ഫോണുകളും ഒരു ലാപ്പ്‌ടോപ്പും, 42.500 രൂപയും ഇവരില്‍ നിന്ന് കണ്ടെടുത്തു.

Related articles

See all
Popular News

തൃശ്ശൂരിൽ നടുക്കുന്ന ക്രൂരത: ഭാര്യയേയും നാലര വയസ്സുകാരൻ മകനേയും കഴുത്തറത്ത് കൊന്ന് ജീവനൊടു...

Popular News

നീന്തല്‍ മത്സരത്തിനൊരുക്കിയ താത്ക്കാലിക പന്തല്‍ തകര്‍ന്ന സംഭവം; കായിക വകുപ്പ് അന്വേഷണം പ്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ട്രാൻസ്‌ജെൻഡറെ അപകീർത്തിപ്പെടുത്തിയ കേസ്: യൂട്യൂബർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ; പിന്നീട്...

Save your stories

Sign in