Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ : ഉദ്ഘാടന മത്സരം നവംബര്‍ 21 ന് ; ഫൈനല്‍ ഡിസംബര്‍ 18 ന് ; പട്ടിക പുറത്തിറക്കി ഫിഫ

2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ :  ഉദ്ഘാടന മത്സരം നവംബര്‍ 21 ന് ; ഫൈനല്‍ ഡിസംബര്‍ 18 ന് ; പട്ടിക പുറത്തിറക്കി ഫിഫ
ദോഹ : ലോകം കാത്തിരിക്കുന്ന ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന് 2022 നവംബര്‍ 21 ന് തുടക്കമാകും. ഇപ്രകാരം,  ഉദ്ഘാടന മത്സരം അല്‍ ഖോറില്‍ സ്ഥിതി ചെയ്യുന്ന അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലാണ് നടക്കുക. 2022 വര്‍ഷത്തെ ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്‍റെ പുതിയ പട്ടിക ഫിഫ പുറത്തിറക്കി. അതേസമയം, ഫൈനല്‍ മത്സരം ലുസൈല്‍ സ്റ്റേഡിയത്തില്‍ വെച്ച് ഡിസംബര്‍ 18 നും നടക്കും. 12 ദിവസം നീളുന്ന ഗ്രൂപ്പ് സ്റ്റേജില്‍ ദിവസവും നാല് മത്സരങ്ങള്‍ വീതം നടക്കും. ഉദ്ഘാടന മത്സരം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 03.30 നാണ്. ഗ്രൂപ്പ് മത്സരങ്ങള്‍ വൈകിട്ട് 3.30 മുതല്‍ 12.30 വരെ നടക്കും.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in