Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Trending News

സന്ദർശകരുടെ മനം കവർന്ന് കുഞ്ഞ് ട്വിഗ

സന്ദർശകരുടെ മനം കവർന്ന് കുഞ്ഞ് ട്വിഗ
ബെല്‍ജിയം കാഴ്ചബംഗ്ലാവിലെ കുട്ടി ജിറാഫ് ആണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിൽ താരം. ട്വിഗ എന്നാണ് ഇവന് പേരിട്ടിരിക്കുന്നത്. ബെൽജിയത്തിലെ എല്ലി പാർക്കിലാണ് വംശനാശ ഭീഷണി നേരിടുന്ന വംശത്തിൽ പെട്ട ഈ കുഞ്ഞിന്റെ ജനനം. അമ്മ ബാർബി മറ്റ് അഞ്ച് പേർക്കും ഒപ്പം കഴിയുന്ന ട്വിഗ പൂർണ ആരോഗ്യവാനാണെന്ന് മൃഗശാല അധികൃതർ പറയുന്നു. Belgian zoo welcomes baby giraffe Twiga

Related articles

See all
Popular News

"തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കും"; ലേബർ കോഡ് ആരുടെയും താൽപര്യങ്ങൾക്ക് വിരുദ്ധമാകില്ലെന്ന്...

Popular News

വെന്യൂവിനും ക്രെറ്റയ്ക്കും ഇടയിൽ പുതിയ താരം; ബയോൺ എസ്‌യുവിയുടെ രൂപരേഖ പുറത്തുവിട്ട് ഹ്യുണ്...

Popular News

പ്രതിദിനം 14 ലക്ഷം വനിതകൾ; യുഡിഎഫ് സർക്കാരിന്റെ പ്രിയദർശിനി പദ്ധതി വൻ വിജയം; 100 ദിനം പിന്...

Popular News

ദുരന്തങ്ങൾ തടയാൻ പുതിയ കർമ്മപദ്ധതി; വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്...