Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സംസ്ഥാനങ്ങളിലെ ഡി.ജി.പി നിയമനം ഇനി യു.പി.എസ്.സിക്ക്

സംസ്ഥാനങ്ങളിലെ ഡി.ജി.പി നിയമനം ഇനി യു.പി.എസ്.സിക്ക്
ഡി.ജി.പി നിയമനത്തിൽ മാർഗനിർദേശവുമായി സുപ്രീം കോടതി. യു.പി.എസ്.സി നൽകുന്ന എം പാനൽ ലിസ്റ്റിൽ നിന്ന് മാത്രമേ ഇനി ഡി.ജി.പിമാരെ നിയമിക്കാവൂ. സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ താത്പര്യങ്ങൾക്കനുസരിച്ച് ഡി.ജി.പിമാരെ മാറ്റാൻ പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഡി.ജി.പിമാരായി നിയമിതരാവുന്നവർക്ക് 2 വർഷം കാലാവധി ഉണ്ടായിരിക്കണമെന്നും ഡി.ജി.പിമാർ വിരമിക്കുന്നതിന് 3 മാസം മുമ്പ് യു.പി.എസ്.സിയെ അറിയിക്കണമെന്നും കോടതി പറഞ്ഞു. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഈ നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. പ്രകാശ് സിംഗ് കേസിന് തുടർച്ചയായാണ് കോടതി ഉത്തരവ്.

Related articles

See all
Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Popular News

സ്വാതന്ത്ര്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം ‘അപ്രത്യക്ഷം’; അരമണിക്കൂറിനകം തിരിച്ചെത്തി

Save your stories

Sign in