Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വ്യാജ സർട്ടിഫിക്കറ്റ് : സ്ഥാപനത്തിന് എതിരെ നടപടി എടുക്കാതെ സംസ്ഥാന സർക്കാർ

വ്യാജ സർട്ടിഫിക്കറ്റ് : സ്ഥാപനത്തിന് എതിരെ നടപടി എടുക്കാതെ സംസ്ഥാന സർക്കാർ
വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയെന്ന് പൊലീസ് കണ്ടെത്തിയ കണ്ണൂരിലെ മെഡ് സിറ്റി ഇൻറർനാഷണൽ എന്ന സ്ഥാപനത്തിന് എതിരെ നടപടി എടുക്കാതെ സംസ്ഥാന സർക്കാർ. വ്യാജ സർട്ടിഫിക്കറ്റ് നൽകിയെന്ന പരാതിയിൽ മെഡ് സിറ്റി ചെയർമാൻ രാഹുൽ ചക്രപാണിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.എന്നാൽ ചെയർമാനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടും സ്ഥാപനം അടച്ചുപൂട്ടാൻ പൊലീസും സർക്ക തയ്യാറാവുന്നില്ല. ഉന്നത സി പി എം നേതാക്കളുമായി ബന്ധമുള്ളത് കൊണ്ടാണ് നടപടി എടുക്കാത്തത് എന്ന വിമർശനം ഉയരുന്നു. https://www.youtube.com/watch?v=TqybiJYf23Y

Related articles

See all
Popular News

പയ്യന്നൂരിൽ കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ഷെഡ്ഡിന് തീയിട്ടു; പിന്നിൽ സിപിഎമ്മെന്ന് ആരോപണം

Latest News

കണ്ണൂരിന്‍റെ മണ്ണില്‍ പോരാട്ടവീര്യമായി കെപിസിസിയുടെ സമരാഗ്നി; ആവേശമായി ഒഴുകിയെത്തി ജനസാഗരം

Latest News

നവകേരള സദസ്: മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളിക്കാന്‍ വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്ത...

Latest News

കോഴിക്കോട് ട്രെയിനില്‍ തീയിട്ടു, മൂന്നു പേർക്ക് ദാരുണാന്ത്യം: അക്രമി യുപി സ്വദേശിയെന്ന് സം...

Save your stories

Sign in