Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Pravasi

വിസ നിയമത്തില്‍ പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് യു.എ.ഇ മന്ത്രിസഭ

വിസ നിയമത്തില്‍ പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് യു.എ.ഇ മന്ത്രിസഭ
യു.എ.ഇയിൽ മലയാളികൾ ഉൾപ്പടെയുള്ള വിദേശികളുടെ വിസാ-ഇൻഷുറൻസ് സംവിധാനത്തിൽ ഏറെ ഗുണപരമായ മാറ്റങ്ങൾ നടപ്പാക്കാൻ യു.എ.ഇ മന്ത്രിസഭ തീരുമാനിച്ചു. ഇതോടെ ഒരു കമ്പനി ഒരു തൊഴിലാളിയ്ക്ക് കെട്ടിവെക്കേണ്ട മൂവായിരം ദിർഹം എന്ന നിരക്ക് ഇനി ഇല്ലാതാകും. യു,എ.ഇയിൽ സ്വന്തമായി ബിസിനസ് ചെയ്യുക എത് ഏറെ ലളിതമാക്കുന്നതാണ് ഈ പുതിയ സംവിധാനം. https://www.youtube.com/watch?v=M0QujI_Mxuo  

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്...