Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ലോകകപ്പ് പന്തുരുളാൻ ഇനി ഒരു ദിവസം

ലോകകപ്പ് പന്തുരുളാൻ ഇനി ഒരു ദിവസം
ആദ്യമത്സരത്തിൽ ആതിഥേയരായ റഷ്യ സൗദി അറേബ്യയെ നേരിടും. മത്സരങ്ങൾ എല്ലാം ഇന്ത്യൻ സമയത്തിലേക്ക് മാറ്റി ഇന്ത്യൻ ആരാധകരെ കയ്യിൽ എടുത്തിരിക്കുകയാണ് ഫിഫ. ലോകകപ്പിൽ മുത്തമിടാൻ ടീമുകളും ഒരുങ്ങി കഴിഞ്ഞു. നെയ്മർ കരുത്തിൽ ബ്രസീലും, മെസിയുടെ തന്ത്രത്തിൽ അർജന്‍റീനയും പരുക്കിൽ നിന്ന് മോചിതനായി ഈജിപ്ത്തിന് രക്ഷകനാകാൻ മുഹമദ് സലായും, പോർചുഗലിന്‍റെ തേരാളി ആയി ക്രിസ്റ്റിയാനോ റോണാൾഡോയും, സ്‌പെയിനിന്‍റെ സെർജിയോ റാമോസും സ്വന്തം രാജ്യങ്ങളക്കായി കപ്പിൽ കൈയൊപ്പ് പതിക്കാൻ അവസാനഘട്ടത്തിലാണ്. എന്നാൽ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ജർമനി എന്ന ടീമിനെ ആയിരിക്കും ലോകം ഉറ്റ് നോക്കുന്നത്. ഇനി അവേശത്തിന്‍റെ നാളുകൾ.  

Related articles

See all
Popular News

പൂവാലന്മാരെ പേടിച്ച് പഠിച്ച ജൂഡോ, ഇന്ന് ഏഷ്യൻ ഗെയിംസ് മെഡലിൽ എത്തിയ സുചിക തരിയാലിന്റെ അതി...

Popular News

ബംഗ്ലാദേശിനെ തൂത്തെറിഞ്ഞു; ഷെഫാലിയുടെ സെഞ്ചുറി കരുത്തിൽ ഇന്ത്യ ഏഷ്യൻ ഗെയിംസ് ഫൈനലിൽ

Popular News

ലോകറെക്കോർഡുമായി സ്മൃതി മന്ദാന; അന്താരാഷ്ട്ര T20-യിലെ രാജകുമാരിയായി ഇന്ത്യൻ ഓപ്പണർ

Popular News

ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യയുടെ ഇരട്ട ജയം ; നഗോയയിൽ തകർപ്പൻ തുടക്കം