മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ആറ് ഷട്ടറുകൾ തുറന്നു
Jaihind TV News Report
Jaihind TV Web Desk
August 22, 2018
1 min read
•
Updated: June 03, 2026
മുന്നറിയിപ്പൊന്നുമില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ആറ് ഷട്ടറുകൾ തമിഴ്‌നാട് ഇന്ന് തുറന്നു. ജലനിരപ്പ് 140 അടിയായി നിലനിർത്താനാണ് തമിഴ്‌നാടിന്റെ ശ്രമം.തമിഴ്‌നാടിന്റെ നീക്കത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. മുല്ലപ്പെരിയാർ സമരസമിതി സമരവുമായി മുന്നോട്ട് പോകും
https://www.youtube.com/watch?v=UjI0gAPtA1A
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10