പെരിയാറിൽ ജലനിരപ്പ് ഉയരുന്നു, തീരങ്ങളിൽ സ്ഥിതി അതീവ ഗുരുതരം. കൊച്ചി ദേശീയപാതയിൽ അമ്പാട്ട്കാവ് മെട്രോ സ്റ്റേഷനു സമീപം വരെ വെള്ളം കയറി. അതേസമയം, ഇടമലയാർ ഡാമിൽ വെള്ളം പരമാവധി സംഭരണശേഷിക്ക് താഴെ എത്തി. Related topics kerala Flood Disaster Periyar