Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം; മുഖ്യമന്ത്രി

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം; മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തന ദൗത്യം പൂർണമായും സൈന്യത്തെ ഏൽപ്പിക്കാനാവില്ലെന്നും നാടിനെ അറിയുന്നവരെയും ചേർത്തുള്ള യോജിച്ച പ്രവർത്തനമാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. രാജ്യത്തിന്റെ മറ്റിടങ്ങളിൽ ദുരിതമുണ്ടായപ്പോൾ വിവിധ ഏജൻസികളുടെയും പ്രാദേശിക സർക്കാരുകളുടെയും സഹകരണത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയതെന്നും നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനം വിജയത്തോട് അടുക്കുകയാണ്. ജനങ്ങള്‍ രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കേണ്ടതുണ്ട്. ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങളുണ്ടെന്നും ഭക്ഷണദൌര്‍ലഭ്യമുണ്ടെന്ന തരത്തിലുള്ള പ്രചരണം ശരിയല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in