ഗോസ്വാമിക്ക് ശശി തരൂരിന്‍റെ മറുപടി
Jaihind TV News Report
Jaihind TV Web Desk
August 27, 2018
1 min read
•
Updated: June 05, 2026
യു.എ.ഇയുടെ പ്രളയസഹായവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ കേരളത്തെ അപമാനിക്കുന്ന വിവാദ പരാമർശം നടത്തിയ നടത്തിയ മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിക്ക് മറുപടിയുമായി ഡോ. ശശി തരൂർ എം.പി.
https://www.youtube.com/watch?v=ILzms0Ah920
ചില ഇടുങ്ങിയ മനസുകൾ മലയാളികൾക്ക് എതിരെ അപമാനകരമായ ആക്രമണങ്ങൾ നടത്തുകയാണെന്ന് 'പ്രൗഡ് ടു ബി മലയാളി' എന്ന ഹാഷ്ടാഗിൽ എഴുതിയ ട്വീറ്റിൽ ശശി തരൂർ കുറ്റപ്പെടുത്തുന്നു.
https://twitter.com/ShashiTharoor/status/1033631895995572225
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10