Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Trending News

കോപ്പന്‍ഹേഗനില്‍ സാന്ത ക്ലോസുകളുടെ സമ്മര്‍ ഡിലൈറ്റ്

കോപ്പന്‍ഹേഗനില്‍ സാന്ത ക്ലോസുകളുടെ സമ്മര്‍ ഡിലൈറ്റ്
ജൂലൈയില്‍ ക്രിസ്മസോ. സാന്താ ക്ലോസ്സുകളെ കണ്ട് ആരെങ്കിലും തെറ്റിദ്ധരിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല. ഒന്നും രണ്ടുമല്ല 150 സാന്താക്ലോസുകളാണ് ഉത്സവപ്രതീതി ജനിപ്പിച്ച് കോപ്പന്‍ഹേഗനില്‍ എത്തിയത്. 61 ആം ലോക സാന്താക്ലോസ് കോണ്‍ഗ്രസില്‍ പങ്കെടുക്കാനാണ് ജപ്പാന്‍,  അമേരിക്ക തുടങ്ങി  ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍ നിന്നുമുള്ള സാന്താക്ലോസുകള്‍ ഡെന്‍മാര്‍ക്കില്‍ എത്തിയത്. 3 ദിവസത്തെ സമ്മേളനത്തിനിടെ നടന്ന സാന്താക്ലോസുകളുടെ ബോട്ട് സവാരിയും മറ്റും സ്ഥലവാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും അതിമനോഹരമായ ദൃശ്യ വിരുന്നാണ് ഒരുക്കുന്നത്. https://www.youtube.com/watch?v=8-rc64L29f4

Related articles

See all
Popular News

"തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കും"; ലേബർ കോഡ് ആരുടെയും താൽപര്യങ്ങൾക്ക് വിരുദ്ധമാകില്ലെന്ന്...

Popular News

വെന്യൂവിനും ക്രെറ്റയ്ക്കും ഇടയിൽ പുതിയ താരം; ബയോൺ എസ്‌യുവിയുടെ രൂപരേഖ പുറത്തുവിട്ട് ഹ്യുണ്...

Popular News

പ്രതിദിനം 14 ലക്ഷം വനിതകൾ; യുഡിഎഫ് സർക്കാരിന്റെ പ്രിയദർശിനി പദ്ധതി വൻ വിജയം; 100 ദിനം പിന്...

Popular News

ദുരന്തങ്ങൾ തടയാൻ പുതിയ കർമ്മപദ്ധതി; വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്...