Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെവിൻ കൊലക്കേസിൽ പ്രാഥമിക വാദം ഇന്ന് ആരംഭിക്കും

കെവിൻ കൊലക്കേസിൽ പ്രാഥമിക വാദം ഇന്ന് ആരംഭിക്കും
Kevin-Murder Case കെവിൻ കൊലപാതക കേസിൽ പ്രാഥമിക വാദം ഇന്നാരംഭിക്കും. കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് വാദം തുടങ്ങുന്നത്. കേസിൽ ആറു മാസത്തിനുള്ളിൽ വാദം പൂർത്തിയാക്കാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കെവിന്റെ കാമുകി ആയിരുന്ന നീനുവിന്റെ അച്ഛനും സഹോദരനും അടക്കം 14 പ്രതികൾക്കെതിരെയാണ് കുറ്റപത്രം. കൃത്യത്തിന് ഉപയോഗിച്ച വാഹനം വിട്ടുകിട്ടുന്നത് സംബന്ധിച്ചും ഇന്ന് വിധി ഉണ്ടായേക്കും. കഴിഞ്ഞവർഷം മെയ് 27 നാണ് കോട്ടയം നട്ടാശ്ശേരി സ്വദേശിയായ കെവിനെ കാണതാകുന്നത്. തൊട്ടുത്ത ദിവസം നീനുവിന്റെ സഹോദരനും സംഘവും തട്ടിക്കൊണ്ടുപോയി കൊന്നുവെന്നാണ് കേസ്. മെയ് 27ന് കാണാതായ കെവിന്റ മൃത്‌ദേഹം തെന്മലയിലെ ചാലിയേക്കര പുഴയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. കാമുകിയായെ നീനുവിന്റെ സഹോദരൻ ഷാനു ഉൾപ്പെട്ട സംഘം തട്ടിക്കൊണ്ടുപോയി കൊന്നുവെന്നാണ് കേസ്. സാഹചര്യങ്ങൾ പരിശോധിച്ചു സംഭവം ദുരഭിമാനക്കൊലയാണെന്ന് നേരത്തെ കോടതി വിധിച്ചിരുന്നു

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in