ഒരു കൈ സഹായവുമായി യൂബറും...
Jaihind TV News Report
Jaihind TV Web Desk
August 18, 2018
1 min read
•
Updated: June 03, 2026
പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉള്ളവര്‍ക്കായി യൂബറിന്‍റെ സൌജന്യ സേവനം. കൊച്ചിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യ വസ്തുക്കള്‍ എത്തിക്കുന്നതിന് താല്‍പര്യമുള്ളവര്‍ക്ക് യൂബറിന്‍റെ ഈ സേവനം പ്രയോജനപ്പെടുത്താം.
ഇതിനായി യൂബര്‍ ആപ്പിലെ ഫ്ളഡ് റിലീഫ് (FLOOD RELIEF) എന്ന ഓപ്ഷന്‍ ഉപയോഗപ്പെടുത്താം. യൂബര്‍ ടാക്സി എത്തി ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള വസ്തുക്കള്‍ സൌജന്യമായി എത്തിച്ചുനല്‍കും. സാധനങ്ങള്‍ ലോഡ് ചെയ്യാന്‍ സഹായിച്ചാല്‍ മാത്രം മതി. സേവനം തികച്ചും സൌജന്യമായിരിക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10