അപകടത്തിൽപെട്ട വീട്ടമ്മയ്ക്ക് ട്രാഫിക് പോലീസിന്റെ സഹായം ലഭിച്ചില്ലെന്ന് വെളിപ്പെടുത്തൽ
Jaihind TV News Report
Jaihind TV Web Desk
July 14, 2018
1 min read
•
Updated: June 03, 2026
തിരുവനന്തപുരം കവടിയാറിൽ ബൈക്കുകളുടെ മത്സരയോട്ടത്തിൽ അപകടത്തിൽപെട്ട വീട്ടമ്മയ്ക്ക് ട്രാഫിക് പോലീസിന്റെ സഹായം ലഭിച്ചില്ലെന്ന് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ. നിരവധി സാധാരണക്കാർക്കാണ് വെള്ളയമ്പലം - കവടിയാർ റോഡിലെ മത്സരയോട്ടത്തിൽ ജീവൻ നഷ്ടമാകുന്നത്. നിരീക്ഷണ ക്യാമറകളും പെട്രോളിംഗും ഉണ്ടെങ്കിലും അപകടം ഇവിടെ തുടർകഥ ആവുകയാണ്.
https://www.youtube.com/watch?v=jvGFs5QdKPU&feature=youtu.be
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10