Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

അടച്ചിട്ട മുനിസിപ്പൽ സ്റ്റാന്റ് പരിസരത്തേക്ക് ബസുകൾ എത്തിക്കുന്നതിന്റെ സാധ്യത പരിശോധിക്കും

അടച്ചിട്ട മുനിസിപ്പൽ സ്റ്റാന്റ് പരിസരത്തേക്ക് ബസുകൾ എത്തിക്കുന്നതിന്റെ സാധ്യത പരിശോധിക്കും
പാലക്കാട് മൂന്നുനില കെട്ടിടം തകർന്ന സംഭവത്തെ തുടർന്ന് അടച്ചിട്ട മുനിസിപ്പൽ സ്റ്റാന്റ് പരിസരത്തേക്ക് ബസുകൾ എത്തിക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ കൗൺസിൽ യോഗത്തിൽ ധാരണ. സ്റ്റാൻഡിനു പുറത്തെ ടാക്സി സ്റ്റാൻഡ് ഒഴിപ്പിച്ചോ സ്റ്റാഡിന്റെ കിഴക്കുഭാഗത്ത് വെയിറ്റിങ് ഷെഡ് സ്ഥാപിച്ചോ 170 ഓളം ബസുകളെ തിരികെയെത്തിക്കണമെന്നാണ് ആവശ്യമുയർന്നത്. https://www.youtube.com/watch?v=7CYnM9MhVW8

Related articles

See all
Kerala

കൊവിഡിനിടയിലെ കടിഞ്ഞാണ്‍ കൈവിട്ട കളി ; നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി കുതിരയോട്ട മത്സരം...

Kerala

'മണ്ഡലത്തെ കുടുംബസ്വത്താക്കാന്‍ നോക്കിയാല്‍ തിരിച്ചടിക്കും' : മന്ത്രി എ.കെ ബാലനെതിരെ പോസ്റ...

Kerala

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 1.80 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

District

നെൽക്കൃഷി ചെയ്ത് മാതൃകയായി പാലക്കാട്ടെ കെ.എസ്.യു പ്രവർത്തകർ | VIDEO

Save your stories

Sign in