കേന്ദ്രത്തിന്‍റെ കാര്യക്ഷമമായ മന്ത്രാലയം നുണകള്‍ക്കും പൊള്ളയായ വാഗ്ദാനങ്ങള്‍ക്കും വേണ്ടി ; പരിഹസിച്ച് രാഹുല്‍ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
June 13, 2021
1 min read
•
Updated: June 09, 2026
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. കേന്ദ്രത്തിന്റെ ഏറ്റവും കാര്യക്ഷമമായ മന്ത്രാലയം നുണ പറയാനും പൊള്ളയായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താനുമുള്ളതാണെന്ന് അദ്ദേഹം പരിഹസിച്ചു.
ഏതാണ് കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും കാര്യക്ഷമമായ മന്ത്രാലയം ? നുണകള്‍ക്കും പൊള്ളയായ വാഗ്ദാനങ്ങള്‍ക്കുമുള്ള രഹസ്യമന്ത്രാലയം- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
https://twitter.com/RahulGandhi/status/1403938660073066496
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10