Logo
Fri, Jul 03, 2026 • 11:34 PM
LIVE TV
Watch

No business videos available

No Middle East videos available

യുഎഇയിലേക്ക് സൈബര്‍ ആക്രമണ പരമ്പര ; പരാജയപ്പെടുത്തിയെന്ന് സൈബര്‍ സുരക്ഷാ കൗൺസിൽ


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
July 03, 2026
1 min read
SHARE:
SAVE: Login to save

യുഎഇയിലേക്ക് സൈബര്‍ ആക്രമണ പരമ്പര ; പരാജയപ്പെടുത്തിയെന്ന് സൈബര്‍ സുരക്ഷാ കൗൺസിൽ

ദുബായ്: യുഎഇ നിരവധി സൈബര്‍ ആക്രമണങ്ങള്‍, നേരിട്ടുവെന്ന് ദേശീയ സൈബര്‍ സുരക്ഷാ കൗണ്‍സില്‍ സ്ഥിരീകരിച്ചു. യു.എ.ഇയിലെ സാമ്പത്തിക മേഖലകളെ ലക്ഷ്യം വെച്ചായിരുന്നു ഈ സൈബര്‍ ആക്രമണ പരമ്പരയെന്ന് യുഎഇ വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.യുഎഇയിലേക്ക് നിരവധി സൈബര്‍ ആക്രമണ പരമ്പര ഉണ്ടായി എന്ന, ദേശീയ സൈബര്‍ സുരക്ഷാ കൗണ്‍സിലിനെ ഉദ്ധരിച്ചാണ് വാം വാര്‍ത്ത പുറത്തുവിട്ടത്.

അതേസമയം,  ആക്രമണം പരാജയപ്പെടുത്തിയെന്ന് സൈബര്‍ സുരക്ഷാ കൗണ്‍സില്‍ വ്യക്തമാക്കി. രാജ്യത്തെ സാമ്പത്തിക സംവിധാനങ്ങള്‍ സുരക്ഷിതമാണെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം, യുഎഇയുടെ നിര്‍ണായകമായ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കുമെന്നും കൗണ്‍സില്‍ പറഞ്ഞു.  ഇതോടൊപ്പം, സാമ്പത്തിക സേവനങ്ങളുടെ തടസ്സമില്ലാത്ത വിതരണം  ഉറപ്പാക്കുന്നത് , ലക്ഷ്യം കണ്ടുവെന്നും ദേശീയ സൈബര്‍ സുരക്ഷാ കൗണ്‍സില്‍ വ്യക്തമാക്കി.

ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10