പരാഗ്വെയുടെ പ്രതിരോധപ്പൂട്ട് പൊളിച്ചു; എംബാപ്പെയുടെ ഗോളില്‍ ഫ്രാന്‍സ് ലോകകപ്പ് ക്വാര്‍ട്ടറില്‍; ജയം എതിരില്ലാത്ത ഒരു ഗോളിന്
ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് മുൻ ചാമ്പ്യന്മാരായ ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു...