കൊറോണക്കാലത്തെ സൗജന്യ റേഷന്‍ ഇറക്കാൻ അമിത കൂലി ആവശ്യപ്പെട്ട് സി.ഐ.ടി.യു ; പ്രതിസന്ധി
Jaihind TV News Report
Jaihind TV Web Desk
April 02, 2020
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : കൊവിഡ് 19 രോഗബാധയെ തുടർന്ന് സർക്കാർ വിതരണം ചെയ്യുന്ന സൗജന്യ റേഷനരി ഇറക്കാൻ അമികൂലി ആവശ്യപ്പെട്ട് സി.ഐ.ടി.യു തൊഴിലാളികൾ. സാധാരണ ഇറക്കുന്ന കൂലിയിലും അധിക കൂലിയാണ് ലോഡ് ഇറക്കാന്‍ സി.ഐ.ടി.യു തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. കൂലി കൂടുതൽ ചോദിച്ചതിനാൽ ലോഡ് ഇറക്കാനായില്ല.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഗോഡൗണിലേക്കെത്തിയ റേഷനാണ് സി.ഐ.ടി.യു തൊഴിലാളികളുടെ കടുംപിടിത്തത്തെ തുടർന്ന് ഇറക്കാനാകാതെ കെട്ടിക്കിടക്കുന്നത്. രാവിലെ 10 മണിയോടെയാണ് ലോഡ് എത്തിയത്. കൊറണ കാലത്ത് പോലും സി.ഐ.ടി.യുവിന്‍റെ ഭാഗത്തുനിന്നുണ്ടായ സമീപനത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10