സമരവേദിയിലെ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ആശാ വർക്കർമാരുടെ വേതനത്തിൽ 3000 രൂപയുടെ വൻ വർദ്ധനവ്; ഇത് ആദ്യഘട്ടം മാത്രമെന്നും വി.ഡി സതീശന്
സമരം ചെയ്ത ആശാ വർക്കർമാരുടെ വേദിയിലെത്തി താൻ നൽകിയ വാക്ക് ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പാലിച്ച് മുഖ്യമന്ത്രി വി.ഡി. സത...