മുഖ്യമന്ത്രിയാകാന്‍ ഒടുവില്‍ ആളെ തികച്ച് വിജയ്; വിസികെ പിന്തുണക്കത്ത് കൈമാറി; ടിവികെക്ക് 118 എംഎല്‍എമാരുടെ പിന്തുണ
തമിഴ്നാട് രാഷ്ട്രീയത്തിലെ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം. വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ...