Top story
സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫംഗം രാജിവെച്ചു, ഏരിയ യോഗങ്ങളിൽ പ്രതിഷേധം
സിപിഎം വിപുലീകൃത പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെ പാർട്ടിയിൽ വിഭാഗീയതയും അമർഷവും രൂക്ഷമാകുന്നു. ജില്ലാ കമ്മിറ്റിയിലേക്ക് പ്രത്യേക ക്ഷണിതാക്കളെ തെരഞ്ഞെടുത്തതിൽ ഉയർന്ന കടുത്ത അതൃപ്തിയെ തുടർന്ന് മുൻ മന്ത്രി എ...