ജനങ്ങളെ പിഴിഞ്ഞ് പരസ്യം കൊഴുപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ കണക്കുകള്‍; രണ്ടാം പിണറായി സര്‍ക്കാര്‍ പൊടിച്ചത് 284 കോടി
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് നിരന്തരം വിലപിച്ചിരുന്ന രണ്ടാം എൽഡിഎഫ് സർക്കാർ സ്വന്തം പ്രതിച്ഛായ വർദ്ധിപ്പിക്കാൻ...