വീണയ്ക്ക് എക്‌സാലോജിക്കിന് പുറമെ മറ്റൊരു കമ്പനി?; ലേക്കര്‍ ഇന്ത്യ കോര്‍പ്പറേഷന്‍ വീണയുടേതോ?; നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് ഇഡി
സിഎംആര്‍എല്‍ - എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയെ ചുറ്റിപ്പറ്റി അന്വേഷണം കൂടുതല്‍ കടുപ്പിച്ച്...