"വീണത് ആദ്യ വിക്കറ്റ് മാത്രം"; ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പോരാട്ടം തുടരുമെന്ന് അഭിജീത് ദീപ്കെ
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെയും പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് സിജെപി സമരനായകൻ അഭിജീത് ദീപ്കെ വ്യക്തമാക്കി. "വീ...