സിബിഎസ്ഇ റീ-വാല്യൂവേഷന്‍ പോര്‍ട്ടലിന് നേരെ കടുത്ത സൈബര്‍ ആക്രമണം; രണ്ട് മിനിറ്റിനുള്ളില്‍ 15 ലക്ഷം വ്യാജ ഹിറ്റുകള്‍; വെബ്സൈറ്റ് പൂര്‍ണ്ണമായും പുനഃസ്ഥാപിച്ചു
ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഒരേസമയം റീ-വാല്യൂവേഷന്‍ പോര്‍ട്ടല്‍ ഉപയോഗിച്ചുകൊണ്ടിരുന്ന സമയത്താണ് ഡിജിറ്റല്‍ സേവനങ്ങള്‍ തടസ്സപ്പെടുത്താന്‍ ലക്ഷ്യമി...